കാഞ്ഞങ്ങാട്: കെ.എസ്.ഇ.ബി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിത്താരി സെക്ഷന്‍ ജീവനക്കാരന് അത്തിക്കോത്ത് എ.സി നഗറിലെ എം. മണി(49)യാണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതിന് ശേഷമാണ് സംഭവം. മാലിങ്കന്റെ മകനാണ്. ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.