കാസര്‍കോട്: ശനിയാഴ്ച ജില്ലയില്‍ 89 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 96 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1265 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1053 പേര് വീടുകളില്‍ ചികിത്സയിലാണ്.
29893 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 28342 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 6561 പേരും സ്ഥാപനങ്ങളില്‍ 339 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6900 പേരാണ്. പുതിയതായി 546 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2522 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 555 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 465 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 126 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 97 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-4
ബദിയഡുക്ക-1
ബളാല്‍-4
ബേഡഡുക്ക-1
ചെമ്മനാട്-2
ചെങ്കള-1
ചെറുവത്തൂര്‍-2
കള്ളാര്‍-1
കാഞ്ഞങ്ങാട്-6
കാറഡുക്ക-1
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-6
കോടോംബേളൂര്‍-1
കുമ്പള-2
മധൂര്‍-2
മടിക്കൈ-3
മഞ്ചേശ്വരം-2
മീഞ്ച-1
മൊഗ്രാല്‍പുത്തൂര്‍-1
നീലേശ്വരം-9
പടന്ന-2
പള്ളിക്കര-1
പനത്തടി-3
പിലിക്കോട്-7
പുല്ലൂര്‍പെരിയ-4
പുത്തിഗെ-1
തൃക്കരിപ്പൂര്‍-11
ഉദുമ-1
വലിയപറമ്പ-2
വെസ്റ്റ് എളേരി-6
ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-2
ബദിയടുക്ക-4
ബളാല്‍-5
ബെള്ളൂര്‍-1
ചെമ്മനാട്-3
ചെങ്കള-3
ചെറുവത്തൂര്‍-2
ഈസ്റ്റ് എളേരി-1
എന്മകജെ-4
കള്ളാര്‍-2
കാഞ്ഞങ്ങാട്-7
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-3
കോടോംബേളൂര്‍-6
കുംബഡാജെ-2
കുറ്റിക്കോല്‍-2
മധൂര്‍-1
മടിക്കൈ-1
മംഗല്പാടി-1
മഞ്ചേശ്വരം-3
മൊഗ്രാല്‍പുത്തൂര്‍-2
നീലേശ്വരം-2
പടന്ന-2
പള്ളിക്കര-8
പനത്തടി-6
പിലിക്കോട്-2
പുല്ലൂര്‍ പെരിയ -1
തൃക്കരിപ്പൂര്‍-9
ഉദുമ-2
വെസ്റ്റ് എളേരി-6
ഇതരജില്ല
കോട്ടത്തറ-1