കാസര്‍കോട്: ചൊവ്വാഴ്ച ജില്ലയില്‍ 83 പേര്‍ക്ക് കൂടി കോവിഡ് കൂടി സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 42 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് പറഞ്ഞു.
വീടുകളില്‍ 5624 പേരും സ്ഥാപനങ്ങളില്‍ 363 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5987 പേരാണ്. പുതിയതായി 269 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1548 (ആര്.ടി.പി.സി.ആര്-375, ആന്റിജന്‍-1169, ) സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 375 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 345 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 41 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 44 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-2
ബളാല്‍-7
ബെളളൂര്‍-1
ചെമ്മനാട്-1
ചെങ്കള-2
ചെറുവത്തൂര്‍-6
ദേലംമ്പാടി-1
ഈസ്റ്റ് എളേരി-1
കള്ളാര്‍-8
കാഞ്ഞങ്ങാട്-4
കാസര്‍കോട്-3
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-3
കോടോംബേളൂര്‍-2
കുറ്റിക്കോല്‍-1
മധൂര്‍-3
മടിക്കൈ-3
മഞ്ചേശ്വരം-2
മൊഗ്രാല്‍പുത്തൂര്‍-1
നീലേശ്വരം-6
പടന്ന-3
പളളിക്കര-3
പനത്തടി-4
പുല്ലൂര്‍ പെരിയ-6
തൃക്കരിപ്പൂര്‍-5
ഉദുമ-2
വെസ്റ്റ് എളേരി-2
ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-2
ബളാല്‍-1
ബേഡഡുക്ക-1
ചെമ്മനാട്-1
ചെങ്കള-1
ചെറുവത്തൂര്‍-3
ഈസ്റ്റ് എളേരി-2
കള്ളാര്‍-1
കാഞ്ഞങ്ങാട്-3
കാറഡുക്ക-1
കയ്യൂര്‍ ചീമേനി-3
കിനാനൂര്‍ കരിന്തളം-4
കുമ്പള-1
മധൂര്‍-1
മടിക്കൈ-1
മുളിയാര്‍-2
നീലേശ്വരം-5
പടന്ന-4
പനത്തടി-1
ഉദുമ-1
വെസ്റ്റ് എളേരി-2
ഇടുക്കി-1