കാസര്‍കോട്: ചൊവ്വാഴ്ച ജില്ലയില്‍ 80 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 79 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1238 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
29449 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.27846 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 285 ആയി.
വീടുകളില്‍ 6449 പേരും സ്ഥാപനങ്ങളില്‍ 378 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6827 പേരാണ്. പുതിയതായി 491 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1310 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 616പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 292 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 74 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 79 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-2
ബളാല്‍-6
ചെമ്മനാട്-3
ചെങ്കള-2
ചെറുവത്തൂര്‍-11
ഈസ്റ്റ് എളേരി-5
കള്ളാര്‍-2
കാഞ്ഞങ്ങാട്-3
കാറഡുക്ക-2
കിനാനൂര്‍ കരിന്തളം-5
മധൂര്‍-2
മഞ്ചേശ്വരം -2
പടന്ന-2
പനത്തടി-4
പിലിക്കോട്-7
തൃക്കരിപ്പൂര്‍-5
ഉദുമ-11
വലിയപറമ്പ-1
വെസ്റ്റ് എളേരി-3
ഇതര ജില്ല
സുല്‍ത്താന്‍ ബത്തേരി-1
പാലമേല്‍ -1
ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-2
ബദിയഡുക്ക-2
ബളാല്‍ -5
ചെമ്മനാട്-2
കള്ളാര്‍-2
കാഞ്ഞങ്ങാട്-5
കാറഡുക്ക-2
കാസര്‍കോട്-4
കയ്യൂര്‍ ചീമേനി-2
കിനാനൂര്‍ കരിന്തളം-1
കോടോംബേളൂര്‍-5
കുമ്പള-2
കുറ്റിക്കോല്‍-1
മധൂര്‍-1
മടിക്കൈ-6
മംഗല്പാടി-1
മുളിയാര്‍-2
നീലേശ്വരം-1
പടന്ന-4
പനത്തടി-4
തൃക്കരിപ്പൂര്‍-7
ഉദുമ-12
വലിയപറമ്പ-2
വെസ്റ്റ് എളേരി-3
പാലക്കാട് -1