കാസര്‍കോട്: ജില്ലയില്‍ വെള്ളിയാഴ്ച 120 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26294 ആയി. ചികിത്സയിലുണ്ടായിരുന്ന 54 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 955 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
വീടുകളില്‍ 5534 പേരും സ്ഥാപനങ്ങളില്‍ 371 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5905 പേരാണ്. പുതിയതായി 404 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1167 (ആര് ടി പി സി ആര്-262, ആന്റിജന്‍-905) സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 312 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 350 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 84 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 55 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-12
ബളാല്‍- 4
ബേഡഡുക്ക-1
ചെമ്മനാട്-8
ചെങ്കള-2
ചെറുവത്തൂര്‍-1
ഈസ്റ്റ് എളേരി-4
കള്ളാര്‍-5
കാഞ്ഞങ്ങാട്-11
കരിവെള്ളൂര്‍-1
കാസര്‍കോട്-6
കയ്യൂര്‍ ചീമേനി-8
കിനാനൂര്‍ കരിന്തളം-1
കോടോംബേളൂര്‍-9
കുമ്പള-1
കുറ്റിക്കോല്‍-5
മധൂര്‍-1
മടിക്കൈ-4
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-1
നീലേശ്വരം-11
പടന്ന-2
പള്ളിക്കര-2
പനത്തടി-6
പുല്ലൂര്‍പെരിയ-2
പിലിക്കോട്-3
തൃക്കരിപ്പൂര്‍-5
ഉദുമ-2
വലിയപറമ്പ-1
ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-8
ബളാല്‍-2
ബേഡഡുക്ക-5
ചെമ്മനാട്-7
ചെങ്കള-3
ചെറുവത്തൂര്‍-1
കള്ളാര്‍-2
കാഞ്ഞങ്ങാട്-1
കരിവെള്ളൂര്‍-1
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-1
കോടോംബേളൂര്‍-2
കൊട്ടിയൂര്‍-1
കുറ്റിക്കോല്‍-1
മധൂര്‍-2
മംഗല്പാടി-1
മൊഗ്രാല്‍പുത്തൂര്‍-1
നീലേശ്വരം-3
പടന്ന-1
പള്ളിക്കര-1
പനത്തടി-4
പിലിക്കോട്-4
വെസ്റ്റ് എളേരി-1