11കാരിയുടെ മരണം: പിതാവും ജപിച്ച് ഊതിയ വെള്ളം നല്‍കിയ ഉസ്താദും അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ സിറ്റി നാലുവയലില്‍ പനിബാധിച്ച് പതിനൊന്നുകാരി മരിച്ച സംഭവത്തില്‍, ചികിത്സ നിഷേധിച്ചതിന് കുട്ടിയുടെ പിതാവും പള്ളിയിലെ ഉസ്താദും അറസ്റ്റിലായി. ഫാത്തിമ എന്ന കുട്ടിയാണ് മരിച്ചത്. കുട്ടിയെ ആസ്പത്രിയില്‍ കൊണ്ടുപോകാതെ 'ജപിച്ച് ഊതല്‍' നടത്തിയെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്. കേസില്‍ കുട്ടിയുടെ പിതാവ് സത്താര്‍, നാലുവയല്‍ പള്ളിയിലെ ഉസ്താദ് ഉവൈസ് എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച പുലര്‍ച്ചെയാണ് ഫാത്തിമ മരിച്ചത്. മൂന്ന് ദിവസം മുമ്പ് പനി ബാധിച്ച ഫാത്തിമയ്ക്ക്ചികില്‍സ നല്‍കാതെ ജപിച്ച് ഊതല്‍ നടത്തുകയായിരുന്നു. ഞായറാഴ്ച ഉറങ്ങാന്‍ കിടന്ന കുട്ടിക്ക് […]

കണ്ണൂര്‍: കണ്ണൂര്‍ സിറ്റി നാലുവയലില്‍ പനിബാധിച്ച് പതിനൊന്നുകാരി മരിച്ച സംഭവത്തില്‍, ചികിത്സ നിഷേധിച്ചതിന് കുട്ടിയുടെ പിതാവും പള്ളിയിലെ ഉസ്താദും അറസ്റ്റിലായി. ഫാത്തിമ എന്ന കുട്ടിയാണ് മരിച്ചത്. കുട്ടിയെ ആസ്പത്രിയില്‍ കൊണ്ടുപോകാതെ 'ജപിച്ച് ഊതല്‍' നടത്തിയെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്. കേസില്‍ കുട്ടിയുടെ പിതാവ് സത്താര്‍, നാലുവയല്‍ പള്ളിയിലെ ഉസ്താദ് ഉവൈസ് എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച പുലര്‍ച്ചെയാണ് ഫാത്തിമ മരിച്ചത്.
മൂന്ന് ദിവസം മുമ്പ് പനി ബാധിച്ച ഫാത്തിമയ്ക്ക്ചികില്‍സ നല്‍കാതെ ജപിച്ച് ഊതല്‍ നടത്തുകയായിരുന്നു. ഞായറാഴ്ച ഉറങ്ങാന്‍ കിടന്ന കുട്ടിക്ക് പിന്നീട് അനക്കമില്ലാതെയായി. തുടര്‍ന്നാണ് രക്ഷിതാക്കള്‍ ആസ്പത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.