കണ്ണൂരില്‍ ലഹരിമരുന്ന് നല്‍കി 11 പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ഒമ്പതാംക്ലാസ് വിദ്യാര്‍ഥി അറസ്റ്റില്‍
കണ്ണൂര്‍: ലഹരിമരുന്ന് നല്‍കി 11 പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ നഗരത്തിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് ഒമ്പതാംതരം വിദ്യാര്‍ഥിക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പതിനാലുകാരന്‍ സൗഹൃദം നടിച്ച് പതിനൊന്നോളം പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി തെളിഞ്ഞു. വിദ്യാര്‍ത്ഥി തന്നെ ലഹരിമരുന്നിന് അടിമയാക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി നല്‍കിയ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പീഡനത്തില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കണ്ണൂര്‍ ടൗണ്‍ പോലീസ് […]

കണ്ണൂര്‍: ലഹരിമരുന്ന് നല്‍കി 11 പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ നഗരത്തിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് ഒമ്പതാംതരം വിദ്യാര്‍ഥിക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പതിനാലുകാരന്‍ സൗഹൃദം നടിച്ച് പതിനൊന്നോളം പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി തെളിഞ്ഞു. വിദ്യാര്‍ത്ഥി തന്നെ ലഹരിമരുന്നിന് അടിമയാക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി നല്‍കിയ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പീഡനത്തില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ആണ്‍കുട്ടി അപ്പോള്‍ വയനാട് ജുവനൈല്‍ ലഹരിമുക്ത ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലാണ്.