മാലിദ്വീപിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 9 ഇന്ത്യക്കാരടക്കം 10 പേര്‍ വെന്തുമരിച്ചു

മാലി: മാലിദ്വീപില്‍ വിദേശ തൊഴിലാളികളുടെ പാര്‍പ്പിട സമുച്ചയത്തിലായ വന്‍ തീപിടിത്തില്‍ ഒന്‍പത് ഇന്ത്യക്കാരടക്കം 10 പേര്‍ വെന്തുമരിച്ചു. മാലിദ്വീപ് തലസ്ഥാനത്തെ മാലെയിലാണ് അഗ്‌നിബാധയുണ്ടായത്. തീപിടത്തത്തില്‍ നശിച്ച കെട്ടിടത്തില്‍ നിന്ന് 10 മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഗുരുതരമായി പൊള്ളലേറ്റ് നിരവധി പേര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.താഴത്തെ നിലയിലെ വര്‍ക്ക് ഷോപ്പില്‍ നിന്നാണ് തീപിടത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഒന്‍പതു ഇന്ത്യക്കാരും ഒരു ബംഗ്ലാദേശി സ്വദേശിയുമാണ് മരിച്ചത്.

മാലി: മാലിദ്വീപില്‍ വിദേശ തൊഴിലാളികളുടെ പാര്‍പ്പിട സമുച്ചയത്തിലായ വന്‍ തീപിടിത്തില്‍ ഒന്‍പത് ഇന്ത്യക്കാരടക്കം 10 പേര്‍ വെന്തുമരിച്ചു. മാലിദ്വീപ് തലസ്ഥാനത്തെ മാലെയിലാണ് അഗ്‌നിബാധയുണ്ടായത്. തീപിടത്തത്തില്‍ നശിച്ച കെട്ടിടത്തില്‍ നിന്ന് 10 മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഗുരുതരമായി പൊള്ളലേറ്റ് നിരവധി പേര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
താഴത്തെ നിലയിലെ വര്‍ക്ക് ഷോപ്പില്‍ നിന്നാണ് തീപിടത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഒന്‍പതു ഇന്ത്യക്കാരും ഒരു ബംഗ്ലാദേശി സ്വദേശിയുമാണ് മരിച്ചത്.

Related Articles
Next Story
Share it