ഹൃദ്യാലക്ഷ്മിയെ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അനുമോദിച്ചു

കാസര്‍കോട്: ദേശീയ തലത്തില്‍ നടന്ന നീറ്റ് പരീക്ഷയില്‍ മുപ്പത്തി ഒന്നാം റാങ്കും സംസ്ഥാന തലത്തില്‍ രണ്ടാം റാങ്കും നേടിയ മധൂര്‍ വിവേകാനന്ദ നഗറിലെ ഹൃദ്യാലക്ഷ്മിയെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉപഹാരം നല്‍കി അനുമോദിച്ചു. ഹൃദ്യാലക്ഷ്മിയുടെ നേട്ടം കാസര്‍കോട് ജില്ലക്ക് തന്നെ അഭിമാനമാണെന്നും വിദ്യാഭ്യാസപരമായി മുന്നേറികൊണ്ടിരിക്കുന്ന കാസര്‍കോട്ടെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാണെന്നും എം.എല്‍.എ പറഞ്ഞു. ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എ. ഗോവിന്ദന്‍ നായര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ് തുടങ്ങിയവരും […]

കാസര്‍കോട്: ദേശീയ തലത്തില്‍ നടന്ന നീറ്റ് പരീക്ഷയില്‍ മുപ്പത്തി ഒന്നാം റാങ്കും സംസ്ഥാന തലത്തില്‍ രണ്ടാം റാങ്കും നേടിയ മധൂര്‍ വിവേകാനന്ദ നഗറിലെ ഹൃദ്യാലക്ഷ്മിയെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉപഹാരം നല്‍കി അനുമോദിച്ചു.
ഹൃദ്യാലക്ഷ്മിയുടെ നേട്ടം കാസര്‍കോട് ജില്ലക്ക് തന്നെ അഭിമാനമാണെന്നും വിദ്യാഭ്യാസപരമായി മുന്നേറികൊണ്ടിരിക്കുന്ന കാസര്‍കോട്ടെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാണെന്നും എം.എല്‍.എ പറഞ്ഞു.
ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എ. ഗോവിന്ദന്‍ നായര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.

Related Articles
Next Story
Share it