വയനാട്ടുകുലവന്‍ തെയ്യംകെട്ട്; ആഘോഷകമ്മിറ്റി രൂപീകരിച്ചു

കാഞ്ഞങ്ങാട്: ഏപ്രില്‍ എട്ട് മുതല്‍ 12 വരെ മാണിക്കോത്ത് കട്ടീല്‍ വളപ്പ് തറവാട്ടില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ട് ഉത്സവത്തിന് ആഘോഷ കമ്മിറ്റിയായി.കമ്മിറ്റി രൂപീകരണ യോഗം പൂരക്കളി അക്കാദമി ചെയര്‍മാന്‍ കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. കെ. കൊട്ടന്‍കുഞ്ഞി അധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍ മുഖ്യാതിഥിയായി.ടി.നാരായണന്‍ മാസ്റ്റര്‍, സി.രാജന്‍ പെരിയ, ഭാസ്‌കരന്‍ അന്തിത്തിരിയന്‍, കെ. കണ്ണന്‍ കുഞ്ഞി, വേലായുധന്‍ കൊടവലം, ഉദയമംഗലം സുകുമാരന്‍, വി.കമ്മാരന്‍, എന്‍.വി. അരവിന്ദാക്ഷന്‍ നായര്‍, ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, രാഘവന്‍ പള്ളത്തിങ്കാല്‍, എ. ബാലകൃഷ്ണന്‍, […]

കാഞ്ഞങ്ങാട്: ഏപ്രില്‍ എട്ട് മുതല്‍ 12 വരെ മാണിക്കോത്ത് കട്ടീല്‍ വളപ്പ് തറവാട്ടില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ട് ഉത്സവത്തിന് ആഘോഷ കമ്മിറ്റിയായി.
കമ്മിറ്റി രൂപീകരണ യോഗം പൂരക്കളി അക്കാദമി ചെയര്‍മാന്‍ കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. കെ. കൊട്ടന്‍കുഞ്ഞി അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍ മുഖ്യാതിഥിയായി.
ടി.നാരായണന്‍ മാസ്റ്റര്‍, സി.രാജന്‍ പെരിയ, ഭാസ്‌കരന്‍ അന്തിത്തിരിയന്‍, കെ. കണ്ണന്‍ കുഞ്ഞി, വേലായുധന്‍ കൊടവലം, ഉദയമംഗലം സുകുമാരന്‍, വി.കമ്മാരന്‍, എന്‍.വി. അരവിന്ദാക്ഷന്‍ നായര്‍, ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, രാഘവന്‍ പള്ളത്തിങ്കാല്‍, എ. ബാലകൃഷ്ണന്‍, ഹരിഹരന്‍, കേവീസ് ബാലകൃഷ്ണന്‍, കെ. ലക്ഷ്മണന്‍, വി.വി.കെ ബാബു പ്രസംഗിച്ചു.
ഭാരവാഹികള്‍: ഐശ്വര്യ കുമാരന്‍ (ചെയര്‍.), വി.വി.കെ. ബാബു (കണ്‍.) എം.കെ.നാരായണന്‍ (ട്രഷ.)

Related Articles
Next Story
Share it