രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം
ബദിയടുക്ക: രാമചന്ദ്ര മഠം ജഗദ്ഗുരു ശങ്കരാചര്യ മഹാ സംസ്ഥാനത്തിന്റെയും അമൃതധാര ഗോശാലയുടേയും ഹവ്യക മണ്ഡലം മുള്ളേരിയ, ബദിയടുക്ക, പെര്‍ള യൂണിറ്റുകളുടെയും നേതൃത്വത്തില്‍ ബദിയടുക്ക വിദ്യാപീഠം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം നടത്തി. ചക്കയുടെ വൈവിധ്യങ്ങളായ ഉത്പന്നങ്ങള്‍ ഉണ്ടായിരുന്നു. ചക്ക അച്ചാര്‍, കുര്‍മ, വറവ്, പോടി, മഞ്ചുരി, സമൂസ, പപ്പടം, ദോശ, സേമിയ, സാമ്പാര്‍, പുളിശ്ശേരി, വേവിച്ച് ഉണക്കിയ ചൊള, റൊട്ടി, വട, കേക്ക്, ചക്കക്കുരു ജൂസ് തുടങ്ങി അറുപതോളം ഇനങ്ങള്‍ ഒരുക്കിയിരുന്നു. ബദിയടുക്ക പഞ്ചായത്ത് […]

ബദിയടുക്ക: രാമചന്ദ്ര മഠം ജഗദ്ഗുരു ശങ്കരാചര്യ മഹാ സംസ്ഥാനത്തിന്റെയും അമൃതധാര ഗോശാലയുടേയും ഹവ്യക മണ്ഡലം മുള്ളേരിയ, ബദിയടുക്ക, പെര്‍ള യൂണിറ്റുകളുടെയും നേതൃത്വത്തില്‍ ബദിയടുക്ക വിദ്യാപീഠം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം നടത്തി.
ചക്കയുടെ വൈവിധ്യങ്ങളായ ഉത്പന്നങ്ങള്‍ ഉണ്ടായിരുന്നു. ചക്ക അച്ചാര്‍, കുര്‍മ, വറവ്, പോടി, മഞ്ചുരി, സമൂസ, പപ്പടം, ദോശ, സേമിയ, സാമ്പാര്‍, പുളിശ്ശേരി, വേവിച്ച് ഉണക്കിയ ചൊള, റൊട്ടി, വട, കേക്ക്, ചക്കക്കുരു ജൂസ് തുടങ്ങി അറുപതോളം ഇനങ്ങള്‍ ഒരുക്കിയിരുന്നു. ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍ കൃഷ്ണഭട്ട് ഉദ്ഘാടനം ചെയ്തു. ഈശ്വരി ബേരക്കടവ് അധ്യക്ഷത വഹിച്ചു. റിട്ട. സബ് രജിസ്ട്രാര്‍ മുഹമ്മദലി പെര്‍ള സംബന്ധിച്ചു