പി.എന്‍.എ. ഷരീഫ്

ബോവിക്കാനം: പൊവ്വലിലെ പി.എന്‍.എ. ഷരീഫ് തസ്‌രീഫ് അന്തരിച്ചു. നേരത്തെ ഉത്തരദേശം ഏജന്റായി പ്രവര്‍ത്തിച്ചിരുന്നു. മുസ്ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഷരീഫിന്റെ ആക്‌സമിക മരണം നാടിനെ കണ്ണീരിലാഴ്ത്തി.പരേതനായ തസ്‌രീഫ് അബ്ദുല്ലയുടെയും മറിയയുടെയും മകനാണ്. ഭാര്യ: താഹിറ. മകന്‍: ഫയാസ്. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്‌മാന്‍, റാബിയ, റുബീന, മന്‍സൂര്‍.

Related Articles
Next Story
Share it