പി.എം ഇബ്രാഹിം

പട്‌ള: പഴയകാല മുസ്ലിംലീഗ് പ്രവര്‍ത്തകനായിരുന്ന മമ്മിഞ്ഞി പട്‌ളയുടെ മകന്‍ പി.എം ഇബ്രാഹിം (82) അന്തരിച്ചു. ഭാര്യ: മറിയുമ്മ. മക്കള്‍: പി.എം സാഹിര്‍, പി.ഐ ആസിഫ്, പി.ഐ ഖാലിദ് (മൂവരും ദുബായ്), പി.ഐ അബ്ബാസ്. മരുമക്കള്‍: നിലോഫര്‍ റഹ്‌മാന്‍ തായലങ്ങാടി, ഖുബ്‌റ പട്‌ള, ഇസ്സത്ത് കൊല്ലമ്പാടി. സഹോദരങ്ങള്‍: ബീരാന്‍ ചൂരി, ടി.എച്ച്.എം പട്‌ള, അബ്ദുല്‍റഹ്‌മാന്‍ പട്‌ള, ഖദീജ ഷിരിബാഗിലു.

Related Articles
Next Story
Share it