ദേവകി വാര്യർ സ്മാരക സാഹിത്യ പുരസ്കാരം ഡോ. സംഗീത ചേനംപുല്ലിയ്ക്ക്

തിരുവനന്തപുരം> 2019ലെ ദേവകി വാര്യർ സ്മാരക സാഹിത്യ പുരസ്കാരത്തിന് ഡോ. സംഗീത ചേനംപുല്ലി (കോഴിക്കോട്) അർഹയായി. കെ ഇന്ദുലേഖ (പത്തനംതിട്ട), പി രമാദേവി (കോഴിക്കോട്) എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി. — "കേരള നവോത്ഥാനവും സ്ത്രീമുന്നേറ്റവും' എന്ന വിഷയത്തിൽ സ്ത്രീകൾക്കായി നടത്തിയ ലേഖന മത്സരത്തിൽ വിജയികളെ തെരഞ്ഞെടുത്തത് ഡോ. പി സോമൻ, ഡോ. ലേഖനരേന്ദ്രൻ, പ്രൊഫ. എ ജി ഒലീന എന്നിവരടങ്ങുന്ന സമിതിയാണ്.
12നു പകൽ മൂന്നിന് തിരുവ നന്തപുരം സത്യൻ സ്മാരക ഹാളിൽ ദേവകിവാര്യർ ജന്മദിനാഘോഷ പരിപാടിയിൽ എം മുകേഷ് എം എൽ എ കാഷ് അവാർഡും മെമൊന്റോയും സർട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്കാരം സമ്മാനിക്കും.

Related Articles
Next Story
Share it