തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
കാഞ്ഞങ്ങാട്: തൊഴിലുറപ്പ് ജോലിക്കിടെ വയോധിക കുഴഞ്ഞ് വീണ് മരിച്ചു. പിലിക്കോട് മല്ലക്കര അങ്കണവാടിക്ക് സമീപത്തെ പി.കെ. ശാരദ(65)യാണ് മരിച്ചത്. ഇന്നലെ മല്ലക്കര വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ ജോലിക്കിടെയാണ് സംഭവം.കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ചെറുവത്തൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു.പരേതനായ കെ.വി. ബാലന്റെ ഭാര്യയാണ്. മക്കള്‍: സിന്ധു, ബിന്ദു, വിനീത്. മരുമക്കള്‍: അനില്‍, സജേഷ്. സഹോദരങ്ങള്‍: തമ്പാന്‍ (റിട്ട. മൃഗസംരക്ഷണ വകുപ്പ്), നാരായണന്‍ (റിട്ട. സി.ആര്‍.പി.എഫ്), സതീശന്‍ (വിമുക്ത ഭടന്‍), പ്രകാശന്‍ (ഡ്രൈവര്‍), പ്രവീണ്‍ (മിലിറ്ററി), ശ്യാമള, […]

കാഞ്ഞങ്ങാട്: തൊഴിലുറപ്പ് ജോലിക്കിടെ വയോധിക കുഴഞ്ഞ് വീണ് മരിച്ചു. പിലിക്കോട് മല്ലക്കര അങ്കണവാടിക്ക് സമീപത്തെ പി.കെ. ശാരദ(65)യാണ് മരിച്ചത്. ഇന്നലെ മല്ലക്കര വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ ജോലിക്കിടെയാണ് സംഭവം.
കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ചെറുവത്തൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പരേതനായ കെ.വി. ബാലന്റെ ഭാര്യയാണ്. മക്കള്‍: സിന്ധു, ബിന്ദു, വിനീത്. മരുമക്കള്‍: അനില്‍, സജേഷ്. സഹോദരങ്ങള്‍: തമ്പാന്‍ (റിട്ട. മൃഗസംരക്ഷണ വകുപ്പ്), നാരായണന്‍ (റിട്ട. സി.ആര്‍.പി.എഫ്), സതീശന്‍ (വിമുക്ത ഭടന്‍), പ്രകാശന്‍ (ഡ്രൈവര്‍), പ്രവീണ്‍ (മിലിറ്ററി), ശ്യാമള, ജ്യോതി.