ഖത്തര്‍-നെല്ലിക്കുന്ന് മുസ്ലീം ജമാഅത്ത് കമ്മിറ്റി 110 കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി
നെല്ലിക്കുന്ന്: ഖത്തര്‍-നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി റമദാന്‍ റിലീഫിന്റെ ഭാഗമായി 110 നിര്‍ധന കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി. പ്രസിഡണ്ട് ഖാദര്‍ തൈവളപ്പ് നെല്ലിക്കുന്ന് മുഹ്‌യദ്ദീന്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് തൈവളപ്പ് കുഞ്ഞാമു ഹാജിക്ക് കൈമാറി. ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ബി.കെ. ഖാദര്‍, ട്രഷറര്‍ ടി.എ. മഹമൂദ്, അബ്ദു തൈവളപ്പ്, എന്‍.എ. ഹമീദ് നെല്ലിക്കുന്ന്, അസീസ് തൈവളപ്പ്, മജീദ് തൈവളപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.

നെല്ലിക്കുന്ന്: ഖത്തര്‍-നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി റമദാന്‍ റിലീഫിന്റെ ഭാഗമായി 110 നിര്‍ധന കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി. പ്രസിഡണ്ട് ഖാദര്‍ തൈവളപ്പ് നെല്ലിക്കുന്ന് മുഹ്‌യദ്ദീന്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് തൈവളപ്പ് കുഞ്ഞാമു ഹാജിക്ക് കൈമാറി.
ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ബി.കെ. ഖാദര്‍, ട്രഷറര്‍ ടി.എ. മഹമൂദ്, അബ്ദു തൈവളപ്പ്, എന്‍.എ. ഹമീദ് നെല്ലിക്കുന്ന്, അസീസ് തൈവളപ്പ്, മജീദ് തൈവളപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.