കുക്കാര്‍ പാലത്തില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു; എട്ട് മാസമായിട്ടും നടപടിയില്ല
ഉപ്പള: കുക്കാര്‍ പാലത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് എട്ടുമാസത്തോളമായി. ഇത്രകാലമായിട്ടും അധികൃതര്‍ മൗനം പാലിക്കുന്നതായി പരാതി. എട്ടുമാസം മുമ്പാണ് കുക്കാര്‍ പാലത്തിന്റെ കൈവരിയില്‍ സ്ഥാപിച്ച പൈപ്പുകള്‍ പൊട്ടിയത്. ജീവനക്കാര്‍ നിരവധി തവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും കുടിവെള്ളം പാഴാവുന്നത് പതിവ് കാഴ്ചയാണ്. പൈപ്പുകള്‍ പലതും ദ്രവിച്ചിട്ടുണ്ട്. ഇത് മാറ്റി പുതിയത് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഉപ്പള: കുക്കാര്‍ പാലത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് എട്ടുമാസത്തോളമായി. ഇത്രകാലമായിട്ടും അധികൃതര്‍ മൗനം പാലിക്കുന്നതായി പരാതി.
എട്ടുമാസം മുമ്പാണ് കുക്കാര്‍ പാലത്തിന്റെ കൈവരിയില്‍ സ്ഥാപിച്ച പൈപ്പുകള്‍ പൊട്ടിയത്. ജീവനക്കാര്‍ നിരവധി തവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും കുടിവെള്ളം പാഴാവുന്നത് പതിവ് കാഴ്ചയാണ്. പൈപ്പുകള്‍ പലതും ദ്രവിച്ചിട്ടുണ്ട്.
ഇത് മാറ്റി പുതിയത് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.