മിസോറാമില്‍ സെഡ്.പി.എം അധികാരത്തിലേക്ക്
ഐസ്വാള്‍: മിസോറാമില്‍ ഭരണകക്ഷിയായ എം.എല്‍.എഫിന് വന്‍ തിരിച്ചടി. സെഡ്. പി.എം കേവല ഭൂരിപക്ഷത്തോടെ അധികാരം ഉറപ്പിക്കുകയാണ്. ആകെയുള്ള 40 സീറ്റുകളില്‍ സെഡ്.പി.എം 26 സീറ്റുകളില്‍ മുന്നേറുകയാണ്. അഞ്ച് വര്‍ഷം മുമ്പ് മാത്രം രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയാണിത്. ലാല്‍ഡുഹോമ മുഖ്യമന്ത്രിയാകുമെന്ന് കരുതുന്നു.ഭരണകക്ഷിയായ എം.എന്‍.എഫ് 11 സീറ്റുകളില്‍ ഒതുങ്ങി. ബി.ജെ.പിക്ക് രണ്ടും കോണ്‍ഗ്രസിന് ഒരു സീറ്റുമാണുള്ളത്. മിസോ ജനതയില്‍ കൂടുതലും ക്രൈസ്തവ വിശ്വാസികളാണെന്ന് പരിഗണിച്ചാണ് അവിടെ വോട്ടെണ്ണല്‍ ഇന്നത്തേക്ക് മാറ്റിയത്.മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ബി.ജെ.പി ചര്‍ച്ച തുടങ്ങി.മധ്യപ്രദേശിലെ […]

ഐസ്വാള്‍: മിസോറാമില്‍ ഭരണകക്ഷിയായ എം.എല്‍.എഫിന് വന്‍ തിരിച്ചടി. സെഡ്. പി.എം കേവല ഭൂരിപക്ഷത്തോടെ അധികാരം ഉറപ്പിക്കുകയാണ്. ആകെയുള്ള 40 സീറ്റുകളില്‍ സെഡ്.പി.എം 26 സീറ്റുകളില്‍ മുന്നേറുകയാണ്. അഞ്ച് വര്‍ഷം മുമ്പ് മാത്രം രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയാണിത്. ലാല്‍ഡുഹോമ മുഖ്യമന്ത്രിയാകുമെന്ന് കരുതുന്നു.
ഭരണകക്ഷിയായ എം.എന്‍.എഫ് 11 സീറ്റുകളില്‍ ഒതുങ്ങി. ബി.ജെ.പിക്ക് രണ്ടും കോണ്‍ഗ്രസിന് ഒരു സീറ്റുമാണുള്ളത്. മിസോ ജനതയില്‍ കൂടുതലും ക്രൈസ്തവ വിശ്വാസികളാണെന്ന് പരിഗണിച്ചാണ് അവിടെ വോട്ടെണ്ണല്‍ ഇന്നത്തേക്ക് മാറ്റിയത്.
മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ബി.ജെ.പി ചര്‍ച്ച തുടങ്ങി.
മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നുവെന്നും ബി.ജെ.പി ജനങ്ങളിലുള്ള ഉത്തരവാദിത്വം പുലര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പറഞ്ഞു.