ബി.ഫാം പരീക്ഷയില്‍ സാക്കിയ ഫാത്തിമക്ക് മൂന്നാംറാങ്ക്

മംഗളൂരു: കര്‍ണാടക രാജീവ് ഗാന്ധി യൂണിവേര്‍സിറ്റിയില്‍ നിന്നും ബി.ഫാം ഫൈനല്‍ പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനിക്ക് മൂന്നാംറാങ്ക്. മംഗളൂരു കാരാവലി കോളേജ് ഓഫ് ഫാര്‍മസിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ സാക്കിയ ഫാത്തിമയാണ് അഭിമാനനേട്ടം കരസ്ഥമാക്കിയത്. ചേരങ്കൈ സി.എം ഹൗസിലെ സി.എം. ഷാജഹാന്റെയും റസീന ബീഗത്തിന്റെയും മകളാണ്. അഖിലേന്ത്യാ ജിപാറ്റ് എന്‍ട്രന്‍സ് പരീക്ഷയിലും ഉയര്‍ന്ന റാങ്ക് നേടിയിട്ടുണ്ട്. എം.ഫാം വിദ്യാര്‍ത്ഥി മുഹമ്മദ് അലിഷാ, സഫാന്‍ഷാ എന്നിവര്‍ സഹോദരങ്ങളാണ്. ചെമ്മനാട് സ്‌കൂളിലാണ് ഹൈസ്‌ക്കൂള്‍ പഠനം പൂര്‍ത്തീകരിച്ചത്.

മംഗളൂരു: കര്‍ണാടക രാജീവ് ഗാന്ധി യൂണിവേര്‍സിറ്റിയില്‍ നിന്നും ബി.ഫാം ഫൈനല്‍ പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനിക്ക് മൂന്നാംറാങ്ക്. മംഗളൂരു കാരാവലി കോളേജ് ഓഫ് ഫാര്‍മസിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ സാക്കിയ ഫാത്തിമയാണ് അഭിമാനനേട്ടം കരസ്ഥമാക്കിയത്. ചേരങ്കൈ സി.എം ഹൗസിലെ സി.എം. ഷാജഹാന്റെയും റസീന ബീഗത്തിന്റെയും മകളാണ്.
അഖിലേന്ത്യാ ജിപാറ്റ് എന്‍ട്രന്‍സ് പരീക്ഷയിലും ഉയര്‍ന്ന റാങ്ക് നേടിയിട്ടുണ്ട്. എം.ഫാം വിദ്യാര്‍ത്ഥി മുഹമ്മദ് അലിഷാ, സഫാന്‍ഷാ എന്നിവര്‍ സഹോദരങ്ങളാണ്. ചെമ്മനാട് സ്‌കൂളിലാണ് ഹൈസ്‌ക്കൂള്‍ പഠനം പൂര്‍ത്തീകരിച്ചത്.

Related Articles
Next Story
Share it