യൂസുഫ് മുസ്ലിയാര്‍

മേര്‍ക്കള: മുന്നൂര്‍ ജുമാമസ്ജിദ് മുന്‍ ഖത്തീബ് യൂസുഫ് മുസ്ലിയാര്‍ (74) അന്തരിച്ചു. 25 വര്‍ഷത്തോളം മുന്നൂര്‍ ജുമാ മസ്ജിദില്‍ ഖത്തീബായി ജോലി ചെയ്തിരുന്നു. കന്തല്‍, മൊഗ്രാല്‍ എന്നിവിടങ്ങളിലും സേവനംചെയ്തിരുന്നു. ഭാര്യ: നഫീസ. മക്കള്‍: റാബിയ, റംല, മുഹമ്മദ് അബൂബക്കര്‍, മുഫീദ, കുബ്‌റ. മരുമക്കള്‍: ബഷീര്‍, അബൂബക്കര്‍. സഹോദരങ്ങള്‍: ഹമീദ്, ഇബ്രാഹിം മുസ്ലിയാര്‍, അസീസ്, സാറ, പരേതനായ ഖാസിം മുസ്ലിയാര്‍.

Related Articles
Next Story
Share it