സിറ്റിഗോള്‍ഡ് ജ്വല്ലറി ഡയറക്ടര്‍ യൂസഫ് കോളിയാട്

കാസര്‍കോട്: കാസര്‍കോട് സിറ്റിഗോള്‍ഡ് ജ്വല്ലറി ഡയറക്ടര്‍ യൂസഫ് കോളിയാട് (67) അന്തരിച്ചു. തളങ്കര പടിഞ്ഞാര്‍ സ്വദേശിയാണ്. ഇന്നലെ രാവിലെ പെരുന്നാള്‍ ഈദ്ഗാഹില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് ബന്ധുവീടുകളിലടക്കം പോയിരുന്നു. അസര്‍ നിസ്‌കാരത്തിന് ശേഷം ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതരായ മുഹമ്മദ് കോളിയാടിന്റെയും നഫീസയുടേയും മകനാണ്. ഭാര്യ: ഖമരിയ. മക്കള്‍: ജസീം, നബീല. മരുമകന്‍: ശിഹാബ്. സഹോദരങ്ങള്‍: ഉമര്‍ കോളിയാട്, ഹമീദ് കോളിയാട്, ഷരീഫ് കോളിയാട്, ബീഫാത്തിമ, സഫിയ, ആയിഷ, പരേതനായ അബ്ദുല്ല കോളിയാട്.

Related Articles
Next Story
Share it