കുമ്പളയിലെ അല്‍ഫലാഹ് ട്രാവല്‍സ് ഉടമ യൂസഫ് ഹാജി അന്തരിച്ചു

കുമ്പള: കുമ്പളയിലെ അല്‍ഫലാഹ് ട്രാവല്‍സ് ഉടമയും മംഗളൂരുവിലെ വ്യാപാരിയുമായ ബംബ്രാണയിലെ എന്‍.വി. യൂസഫ് ഹാജി നമ്പടി (73) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച്ച രാവിലെയാണ് മരിച്ചത്. ഭാര്യ: ആയിഷുമ്മ. മക്കള്‍: മിസ്‌രിയ, ഷാജഹാന്‍, അഷറഫ്, സിദ്ദിഖ്, നൗഫല്‍, തസ്‌രിന, നെസറിന, മിസ്ഫ, നിസാം, നെഷീറ.

Related Articles
Next Story
Share it