വീട്ടില്‍ വിശ്രമിക്കുകയായിരുന്ന നവവരന്‍ കുഴഞ്ഞുവീണ് മരിച്ചു

മാന്യ: വീട്ടില്‍ വിശ്രമിക്കുകയായിരുന്ന നവവരന്‍ കുഴഞ്ഞുവീണ് മരിച്ചു. മാന്യ കൊല്ലങ്കാനയിലെ ബാബു നായക്-രത്‌ന ദമ്പതികളുടെ മകന്‍ വിനോദ്കുമാര്‍(35) ആണ് മരിച്ചത്. നേരത്തെ ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ഐ.ടി ജീവനക്കാരനായിരുന്ന വിനോദ്കുമാര്‍ കോവിഡിനെ തുടര്‍ന്ന് നാട്ടിലേക്ക് വന്നതായിരുന്നു. മൂന്നുമാസം മുമ്പാണ് വിനോദ്കുമാര്‍ വിവാഹിതനായത്. കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടില്‍ വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: രൂപ. സഹോദരങ്ങള്‍: വിനയ്, വിദ്യ.

Related Articles
Next Story
Share it