മലപ്പുറത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; കാസര്‍കോട് പ്രതിഷേധ പ്രകടനം നടത്തി

കാസര്‍കോട്:മലപ്പുറം പാണ്ടിക്കാട് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആര്യാടന്‍ ഷമീറിനെ വെട്ടിക്കൊലപ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, സിദ്ധീഖ് സന്തോഷ് നഗര്‍, ഹാരിസ് ബെദിര, നൗഫല്‍ തായല്‍, ഖലീല്‍ സിലോണ്‍, ജലീല്‍ തുരുത്തി, റഹ്‌മാന്‍ തൊട്ടാന്‍, അജ്മല്‍ തളങ്കര, അഷ്ഫാഖ് തുരുത്തി, ഫിറോസ് അട്കത്ത്ബയല്‍, ബദ്‌റുദീന്‍ ആര്‍.കെ, സി.ബി ലത്തീഫ്, അനസ് കണ്ടത്തില്‍, സിദ്ധീഖ് ചക്കര, അഷ്‌റഫ് […]

കാസര്‍കോട്:മലപ്പുറം പാണ്ടിക്കാട് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആര്യാടന്‍ ഷമീറിനെ വെട്ടിക്കൊലപ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി.
ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, സിദ്ധീഖ് സന്തോഷ് നഗര്‍, ഹാരിസ് ബെദിര, നൗഫല്‍ തായല്‍, ഖലീല്‍ സിലോണ്‍, ജലീല്‍ തുരുത്തി, റഹ്‌മാന്‍ തൊട്ടാന്‍, അജ്മല്‍ തളങ്കര, അഷ്ഫാഖ് തുരുത്തി, ഫിറോസ് അട്കത്ത്ബയല്‍, ബദ്‌റുദീന്‍ ആര്‍.കെ, സി.ബി ലത്തീഫ്, അനസ് കണ്ടത്തില്‍, സിദ്ധീഖ് ചക്കര, അഷ്‌റഫ് എം ബി, അസ്ലം പള്ളിക്കാല്‍, സുഹൈല്‍ തളങ്കര, ഷബീര്‍ തുരുത്തി, മുജീബ് തായലങ്ങാടി, നസീര്‍ കല്ലങ്കൈ, സഹദ് ബാങ്കോട്, ജുനൈദ് ചൂരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it