റിയാസ് മൗലവി ഓര്‍മ്മദിനത്തില്‍ യൂത്ത് ലീഗ് ഫാസിസ്റ്റ് വിരുദ്ധ സംഗമം നടത്തി

കാസര്‍കോട്: ഫാസിസ്റ്റ് ശക്തികള്‍ കൊലപ്പെടുത്തിയ റിയാസ് മൗലവിയുടെ ഓര്‍മ്മദിനത്തില്‍ കാസര്‍കോട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ഫാസിസ്റ്റ് വിരുദ്ധ സംഗമം നടത്തി. സൗദി കെ.എം.സി.സി നാഷണല്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അന്‍വര്‍ ചെരെങ്കൈ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സിദ്ധീഖ് സന്തോഷ് നഗര്‍ അധ്യക്ഷത വഹിച്ചു. സി. ടി. റിയാസ് സ്വഗതം പറഞ്ഞു. ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, എം.എ. നജീബ്, നൗഫല്‍ തായല്‍, ഫാറുഖ് കുബഡാജെ, റഹ്‌മാന്‍ തൊട്ടാന്‍, പി.ബി.എസ്. ഷഫീഖ്, എം.എ. ഖലീല്‍, […]

കാസര്‍കോട്: ഫാസിസ്റ്റ് ശക്തികള്‍ കൊലപ്പെടുത്തിയ റിയാസ് മൗലവിയുടെ ഓര്‍മ്മദിനത്തില്‍ കാസര്‍കോട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ഫാസിസ്റ്റ് വിരുദ്ധ സംഗമം നടത്തി.
സൗദി കെ.എം.സി.സി നാഷണല്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അന്‍വര്‍ ചെരെങ്കൈ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സിദ്ധീഖ് സന്തോഷ് നഗര്‍ അധ്യക്ഷത വഹിച്ചു. സി. ടി. റിയാസ് സ്വഗതം പറഞ്ഞു.
ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, എം.എ. നജീബ്, നൗഫല്‍ തായല്‍, ഫാറുഖ് കുബഡാജെ, റഹ്‌മാന്‍ തൊട്ടാന്‍, പി.ബി.എസ്. ഷഫീഖ്, എം.എ. ഖലീല്‍, സഹീര്‍ ആസിഫ്, സി.ബി. ലത്തീഫ്, എം.എം. നൗഷാദ്, ഹാരിസ് ബേവിഞ്ച, അഷ്ഫാഖ് തുരുത്തി, സിദ്ധീഖ് ചക്കര, മൂസ ബാസിത്ത് പ്രസംഗിച്ചു. ജലീല്‍ തുരുത്തി നന്ദി പറഞ്ഞു.

Related Articles
Next Story
Share it