കാസര്‍കോട് സി.എച്ച് സെന്ററിന് യുവവ്യവസായി ഫൈസല്‍ മുഹ്‌സിന്‍ ധനസഹായം കൈമാറി

കാസര്‍കോട്: കാസര്‍കോട് സി.എച്ച് സെന്ററിന് യുവവ്യവസായിയും ദുബായ് കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡണ്ടും സി.എച്ച് സെന്റര്‍ ഫൗണ്ടര്‍ മെമ്പറുമായ ഫൈസല്‍ മുഹ്‌സിന്‍ തളങ്കര പത്ത് ലക്ഷം രൂപ കൈമാറി.കാസര്‍കോട് വി.പി ടവറില്‍ നടന്ന ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമദലി ഉദ്ഘാടനം ചെയ്തു. സി.എച്ച് സെന്റര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാട് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട് സ്വാഗതം പറഞ്ഞു മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍റഹ്മാന്‍, ട്രഷറര്‍ […]

കാസര്‍കോട്: കാസര്‍കോട് സി.എച്ച് സെന്ററിന് യുവവ്യവസായിയും ദുബായ് കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡണ്ടും സി.എച്ച് സെന്റര്‍ ഫൗണ്ടര്‍ മെമ്പറുമായ ഫൈസല്‍ മുഹ്‌സിന്‍ തളങ്കര പത്ത് ലക്ഷം രൂപ കൈമാറി.
കാസര്‍കോട് വി.പി ടവറില്‍ നടന്ന ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമദലി ഉദ്ഘാടനം ചെയ്തു. സി.എച്ച് സെന്റര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാട് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട് സ്വാഗതം പറഞ്ഞു മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍റഹ്മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, സെക്രട്ടറിമാരായ അസീസ് മരിക്കെ, മൂസ ബി. ചെര്‍ക്കള, എന്‍.എ അബൂബക്കര്‍, എ.എം കടവത്ത്, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, അഷ്‌റഫ് എടനീര്‍, അഡ്വ. വി.എം മുനീര്‍, അബ്ബാസ് ബീഗം, സഹീര്‍ ആസിഫ്, കെ.പി മുഹമ്മദ് അഷ്‌റഫ്, അന്‍വര്‍ ചേരങ്കൈ, കെ.എം ബഷീര്‍, ജലീല്‍ എരുതുംകടവ്, ഹാരിസ് ചൂരി, ഹമീദ് ബെദിര, ഹാരിസ് ബ്രദേഴ്‌സ്, മുത്തലിബ് പാറക്കെട്ട്, സി.എ അബ്ദുല്ല കുഞ്ഞി, ജലീല്‍ കോയ, അബ്ദുല്ല ഗോവ, ഷംസീദ ഫിറോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it