Begin typing your search above and press return to search.
ഹൊസങ്കടി സ്വദേശി കുളത്തില്‍ മുങ്ങി മരിച്ചു
ഹൊസങ്കടി: കൂട്ടുകാര്‍ക്കൊപ്പം തലപ്പാടി കുളത്തില്‍ കുളിക്കാന്‍ പോയ ഹൊസങ്കടി സ്വദേശി മുങ്ങി മരിച്ചു. ഹൊസങ്കടി ദുര്‍ഗിപ്പള്ളത്തെ സുബ്രാ ആച്ചൊ-ഉമാവതി ദമ്പതികളുടെ മകനും വെല്‍ഡിംഗ് തൊഴിലാളിയുമായ ഹരീഷ് പ്രസാദ് (36) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. കുളിക്കുന്നതിനിടെ കുളത്തില്‍ മുങ്ങിത്താണ ഹരീഷ് പ്രസാദിനെ കൂട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിഫലമാകുകയായിരുന്നു.

Next Story