സ്വന്തം മരണം സംബന്ധിച്ച് വാട്‌സ് ആപില്‍ സ്റ്റാറ്റസ് ഇട്ട ശേഷം യുവാവ് മരത്തില്‍ തൂങ്ങിമരിച്ചു

മംഗളൂരു: സ്വന്തം മരണം സംബന്ധിച്ച് വാട്സ് ആപില്‍ സ്റ്റാറ്റസ് ഇട്ട ശേഷം യുവാവ് മരത്തില്‍ തൂങ്ങിമരിച്ചു.കടബ താലൂക്കിലെ ഇച്ചിലമ്പാടി ഗ്രാമത്തില്‍ റെനീഷ് (27) ആണ് ജീവനൊടുക്കിയത്. മാതാപിതാക്കളെ നഷ്ടപ്പെട്ട റെനീഷ് മൂന്ന് വര്‍ഷം മുമ്പ് മംഗളൂരുവില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. റെനീഷ് വൈദ്യുതി ലൈന്‍മാനായി ജോലി ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച ജോലിക്ക് പോയിരുന്നെങ്കിലും കടുത്ത മാനസികപിരിമുറുക്കത്തിലായിരുന്നു. നെല്യാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു.

മംഗളൂരു: സ്വന്തം മരണം സംബന്ധിച്ച് വാട്സ് ആപില്‍ സ്റ്റാറ്റസ് ഇട്ട ശേഷം യുവാവ് മരത്തില്‍ തൂങ്ങിമരിച്ചു.
കടബ താലൂക്കിലെ ഇച്ചിലമ്പാടി ഗ്രാമത്തില്‍ റെനീഷ് (27) ആണ് ജീവനൊടുക്കിയത്. മാതാപിതാക്കളെ നഷ്ടപ്പെട്ട റെനീഷ് മൂന്ന് വര്‍ഷം മുമ്പ് മംഗളൂരുവില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. റെനീഷ് വൈദ്യുതി ലൈന്‍മാനായി ജോലി ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച ജോലിക്ക് പോയിരുന്നെങ്കിലും കടുത്ത മാനസികപിരിമുറുക്കത്തിലായിരുന്നു. നെല്യാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Related Articles
Next Story
Share it