തറാവീഹ് നിസ്‌കാരത്തിനിടെ യുവാവ് പള്ളിയില്‍ കുഴഞ്ഞു വീണു മരിച്ചു
കുമ്പള: തറാവീഹ് നിസ്‌കാരത്തിനിടെ യുവാവ് പള്ളിയില്‍ കുഴഞ്ഞു വീണു മരിച്ചു. കൊടിയമ്മ പൂക്കട്ടയിലെ മമ്മു-ബീഫാത്തിമ്മ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹനീഫ (42) ആണ് മരിച്ചത്. കൊടിയമ്മ പള്ളിയില്‍ തറാവിഹ് നിസ്‌കരത്തിനിടെ നെഞ്ച് വേദന അനുഭപ്പെട്ട് ഹനീഫ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ മറ്റുള്ളവര്‍ കുമ്പള സഹകരണ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. തിരുവനന്തപുരത്ത് ഹോട്ടല്‍ തൊഴിലാളിയായിരുന്നു. ഭാര്യ സുഹ്‌റ. മക്കള്‍: അഫ്‌ലഹ്, അഫ്രാസ്, ശമ്മാസ്, ഇല്‍ഫ. സഹോദരങ്ങള്‍: യൂസഫ്, ഫാറൂഖ്, നസീറ, കബീര്‍.

കുമ്പള: തറാവീഹ് നിസ്‌കാരത്തിനിടെ യുവാവ് പള്ളിയില്‍ കുഴഞ്ഞു വീണു മരിച്ചു. കൊടിയമ്മ പൂക്കട്ടയിലെ മമ്മു-ബീഫാത്തിമ്മ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹനീഫ (42) ആണ് മരിച്ചത്. കൊടിയമ്മ പള്ളിയില്‍ തറാവിഹ് നിസ്‌കരത്തിനിടെ നെഞ്ച് വേദന അനുഭപ്പെട്ട് ഹനീഫ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടനെ മറ്റുള്ളവര്‍ കുമ്പള സഹകരണ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. തിരുവനന്തപുരത്ത് ഹോട്ടല്‍ തൊഴിലാളിയായിരുന്നു. ഭാര്യ സുഹ്‌റ. മക്കള്‍: അഫ്‌ലഹ്, അഫ്രാസ്, ശമ്മാസ്, ഇല്‍ഫ. സഹോദരങ്ങള്‍: യൂസഫ്, ഫാറൂഖ്, നസീറ, കബീര്‍.