ലക്ഷദ്വീപിനായി കഴുമരമേറി യൂത്ത് കോണ്‍ഗ്രസ്

കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷദ്വീപിലെ ജനാധിപത്യ ധംസ്വനങ്ങള്‍ക്കെതിരെ കാസര്‍കോട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. ജനാധിപത്യം, മതേതരത്വം, ഫെഡറലിസം തുടങ്ങിയ ഭരണഘടന തത്വങ്ങളെ ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രഫുല്‍ പട്ടേലിലൂടെ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും നിലപാടുകളെയാണ് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം കമ്മിറ്റി പോസ്റ്റ് ഓഫീസിനു മുന്നില്‍ പുനരാവിഷ്‌കരിച്ചത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് മനാഫ് നുള്ളിപ്പാടി, അഡ്വ. സാജിദ് കമ്മാടം, ഉസ്മാന്‍ അണങ്കൂര്‍, മുബാറക് അണങ്കൂര്‍ തുടങ്ങിയവര്‍ […]

കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷദ്വീപിലെ ജനാധിപത്യ ധംസ്വനങ്ങള്‍ക്കെതിരെ കാസര്‍കോട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു.
ജനാധിപത്യം, മതേതരത്വം, ഫെഡറലിസം തുടങ്ങിയ ഭരണഘടന തത്വങ്ങളെ ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രഫുല്‍ പട്ടേലിലൂടെ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും നിലപാടുകളെയാണ് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം കമ്മിറ്റി പോസ്റ്റ് ഓഫീസിനു മുന്നില്‍ പുനരാവിഷ്‌കരിച്ചത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് മനാഫ് നുള്ളിപ്പാടി, അഡ്വ. സാജിദ് കമ്മാടം, ഉസ്മാന്‍ അണങ്കൂര്‍, മുബാറക് അണങ്കൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it