യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തി

ഉദുമ: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ അധിക്ഷേപിച്ച സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ.യുടെ നടപടിയിയിലും ആരോഗ്യരംഗത്ത് ജില്ലയോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയിലും പ്രതിഷേധിച്ച് ഉദുമ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉദുമയില്‍ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് കെ.വി. ഭക്തവത്സലന്‍ അധ്യക്ഷത വഹിച്ചു.വാസുമാങ്ങാട്, ബി.ബാലകൃഷ്ണന്‍, ശ്രീധരന്‍വയലില്‍, കൃഷ്ണന്‍ മാങ്ങാട്, ഐ.എന്‍.ടി.യു.സി മേഖല പ്രസിഡണ്ട് പി.വി. ഉദയകുമാര്‍, മഹിളാകോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ. വി.ശോഭന, എസ്. രാമകൃഷ്ണന്‍ കെ.എം അമ്പാടി, രാജിക, പന്തല്‍ നാരായണന്‍, ഷിബു കടവങ്ങാനം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പുഷ്പശ്രീധരന്‍ എന്നിവര്‍ […]

ഉദുമ: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ അധിക്ഷേപിച്ച സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ.യുടെ നടപടിയിയിലും ആരോഗ്യരംഗത്ത് ജില്ലയോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയിലും പ്രതിഷേധിച്ച് ഉദുമ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉദുമയില്‍ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് കെ.വി. ഭക്തവത്സലന്‍ അധ്യക്ഷത വഹിച്ചു.
വാസുമാങ്ങാട്, ബി.ബാലകൃഷ്ണന്‍, ശ്രീധരന്‍വയലില്‍, കൃഷ്ണന്‍ മാങ്ങാട്, ഐ.എന്‍.ടി.യു.സി മേഖല പ്രസിഡണ്ട് പി.വി. ഉദയകുമാര്‍, മഹിളാകോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ. വി.ശോഭന, എസ്. രാമകൃഷ്ണന്‍ കെ.എം അമ്പാടി, രാജിക, പന്തല്‍ നാരായണന്‍, ഷിബു കടവങ്ങാനം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പുഷ്പശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
നാരായണന്‍ ഹോട്ടല്‍ വളപ്പ്, എം. കരുണാകരന്‍, കെ വി അപ്പു, എസ്. ചന്ദ്രന്‍, കെ. സി.ഇ.എഫ് യൂണിറ്റ് പ്രസിഡണ്ട് എം. പുരുഷോത്തമന്‍നായര്‍, ടി.വി കുഞ്ഞിരാമന്‍, ലക്ഷ്മി ബാലന്‍, വേണു പള്ളം, അന്‍വര്‍ മാങ്ങാട് നേതൃത്വം നല്‍കി.

Related Articles
Next Story
Share it