യൂത്ത് കോണ്‍ഗ്രസ് ബ്ലാക്ക് മാര്‍ച്ച് നടത്തി
കാഞ്ഞങ്ങാട്: സ്വര്‍ണ്ണ കള്ളക്കടത്ത് സംഭവത്തില്‍ മുഖ്യമന്ത്രി രാജിവെക്കുക, സുരക്ഷയുടെ പേരില്‍ ജനങ്ങളെ ബന്ദിയാക്കുന്ന പൊലീസ് നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്ലാക്ക് മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡണ്ട് ബി.പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് ഐ.എസ് വസന്തന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ കാര്‍ത്തികേയന്‍, ഇസ്മയില്‍ ചിത്താരി, ഉനൈസ്, രാഗേഷ് പെരിയ, ബിനോയ്, വിനോദ് കള്ളാര്‍, അഖില്‍ അയ്യങ്കാവ്, അഡ്വ.ഷാജിദ് കമ്മാടം, സ്വരാജ്, സത്യനാഥന്‍ പത്രവളപ്പില്‍, […]

കാഞ്ഞങ്ങാട്: സ്വര്‍ണ്ണ കള്ളക്കടത്ത് സംഭവത്തില്‍ മുഖ്യമന്ത്രി രാജിവെക്കുക, സുരക്ഷയുടെ പേരില്‍ ജനങ്ങളെ ബന്ദിയാക്കുന്ന പൊലീസ് നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്ലാക്ക് മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡണ്ട് ബി.പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡണ്ട് ഐ.എസ് വസന്തന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ കാര്‍ത്തികേയന്‍, ഇസ്മയില്‍ ചിത്താരി, ഉനൈസ്, രാഗേഷ് പെരിയ, ബിനോയ്, വിനോദ് കള്ളാര്‍, അഖില്‍ അയ്യങ്കാവ്, അഡ്വ.ഷാജിദ് കമ്മാടം, സ്വരാജ്, സത്യനാഥന്‍ പത്രവളപ്പില്‍, രാജിക ഉദുമ, മാത്യു ബദിയടുക്ക, രാഹുല്‍ രാംനാഗര്‍ സംസാരിച്ചു. പ്രകടനത്തിന് ചിദേഷ് ചന്ദ്രന്‍, രഞ്ജിത്ത് കുണ്ടാര്‍, രാകേഷ് കരിച്ചേരി, നിതിന്‍ മാങ്ങാട്, വൈശാഖ് കുവരത്ത്, സൂരജ് ടി.വി, ആര്‍.അഭിലാഷ് കാമലം, രതീഷ് ബേത്തലം, മനോജ് ചാലിങ്കാല്‍, ജയപ്രകാശ് ബദിയടുക്ക, രതീപ് കാനക്കര നേതൃത്വം നല്‍കി.