പുളിക്കൂറില്‍ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: പുളിക്കൂര്‍ അംഗന്‍വാടി കെട്ടിടത്തിന്റെ ഗേറ്റിന് സമീപത്തായി എം.ഡി.എം.എ. മയക്കുമരുന്നുമായി യുവാവിനെ കാസര്‍കോട് പൊലീസ് അറസ്റ്റുചെയ്തു. പുളിക്കൂറിലെ ഷെരീഫ് സീതി (30) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് കാസര്‍കോട് എസ്.ഐ. പി. അനൂപും സംഘവും നടത്തിയ പരിശോധനക്കിടെയാണ് ഷെരീഫ് പിടിയിലായത്. 1.6 ഗ്രാം എം.ഡി.എം.എയാണ് പ്രതിയില്‍ നിന്ന് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കല്ലക്കട്ടയില്‍ 0.90 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ശിറിബാഗിലു പള്ളം ഹൗസിലെ ഹബീബ്, എരുതുംകടവിലെ മുഹമ്മദ് […]

കാസര്‍കോട്: പുളിക്കൂര്‍ അംഗന്‍വാടി കെട്ടിടത്തിന്റെ ഗേറ്റിന് സമീപത്തായി എം.ഡി.എം.എ. മയക്കുമരുന്നുമായി യുവാവിനെ കാസര്‍കോട് പൊലീസ് അറസ്റ്റുചെയ്തു. പുളിക്കൂറിലെ ഷെരീഫ് സീതി (30) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് കാസര്‍കോട് എസ്.ഐ. പി. അനൂപും സംഘവും നടത്തിയ പരിശോധനക്കിടെയാണ് ഷെരീഫ് പിടിയിലായത്. 1.6 ഗ്രാം എം.ഡി.എം.എയാണ് പ്രതിയില്‍ നിന്ന് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കല്ലക്കട്ടയില്‍ 0.90 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ശിറിബാഗിലു പള്ളം ഹൗസിലെ ഹബീബ്, എരുതുംകടവിലെ മുഹമ്മദ് ഫായിസ് എന്നിവരാണ് പിടിയിലായത്.

Related Articles
Next Story
Share it