ബൈക്കില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍
കാസര്‍കോട്: ബൈക്കില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പൊടിപ്പള്ളം സിറ്റിസണ്‍ നഗറിലെ എം.ജി മുഹമ്മദ് സജാദ് (23) ആണ് അറസ്റ്റിലായത്. കാസര്‍കോട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.ആര്‍ അനുകുമാറും സംഘവും ഇന്നലെ ചൗക്കി ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് 0.9 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി സജാദിനെ പിടികൂടിയത്. യമഹ എഫ്.സെഡ് ബൈക്ക് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. പ്രിവന്റീവ് ഓഫീസര്‍ രഞ്ജിത് കെ.വി, സിവില്‍ ഓഫീസര്‍മാരായ പി. രാജേഷ്, കെ.പി ശരത്, […]

കാസര്‍കോട്: ബൈക്കില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പൊടിപ്പള്ളം സിറ്റിസണ്‍ നഗറിലെ എം.ജി മുഹമ്മദ് സജാദ് (23) ആണ് അറസ്റ്റിലായത്. കാസര്‍കോട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.ആര്‍ അനുകുമാറും സംഘവും ഇന്നലെ ചൗക്കി ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് 0.9 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി സജാദിനെ പിടികൂടിയത്. യമഹ എഫ്.സെഡ് ബൈക്ക് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. പ്രിവന്റീവ് ഓഫീസര്‍ രഞ്ജിത് കെ.വി, സിവില്‍ ഓഫീസര്‍മാരായ പി. രാജേഷ്, കെ.പി ശരത്, ടി.വി അതുല്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.