ദിവസവും വീട്ടിലെത്തുന്ന അയല്‍വാസി എട്ടുവയസുകാരിയെ എടുത്തുയര്‍ത്തി വയറില്‍ ഉമ്മ വെക്കുന്നു, മാതാവിന്റെ പരാതിയില്‍ യുവാവിനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു

കോട്ടയം: ദിവസവും വീട്ടിലെത്തുന്ന അയല്‍വാസി എട്ടുവയസുകാരിയെ എടുത്തുയര്‍ത്തി വയറില്‍ ഉമ്മ വെക്കുന്നതായി മാതാവിന്റെ പരാതി. കേസെടുത്ത പോലീസ് അയല്‍വാസിയെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഭര്‍ത്താവുമായി പിണങ്ങി മാറി താമസിക്കുകയാണ് യുവതി. ഇതിനിടയില്‍ അയല്‍വാസിയായ ഇയാള്‍ സ്ഥിരമായി വീട്ടിലെത്തുകയും എട്ടുവയസുകാരിയായ പെണ്‍കുട്ടിയുമായി സംസാരിക്കുകയും ഉയര്‍ത്തിപ്പിടിച്ച് വയറ്റത്ത് ഉമ്മ വെയ്ക്കുകയും പതിവാക്കുകയായിരുന്നു. ഇതേതുടര്‍ന്ന് മാതാവ് ശാന്തന്‍പാറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കോട്ടയം: ദിവസവും വീട്ടിലെത്തുന്ന അയല്‍വാസി എട്ടുവയസുകാരിയെ എടുത്തുയര്‍ത്തി വയറില്‍ ഉമ്മ വെക്കുന്നതായി മാതാവിന്റെ പരാതി. കേസെടുത്ത പോലീസ് അയല്‍വാസിയെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ഭര്‍ത്താവുമായി പിണങ്ങി മാറി താമസിക്കുകയാണ് യുവതി. ഇതിനിടയില്‍ അയല്‍വാസിയായ ഇയാള്‍ സ്ഥിരമായി വീട്ടിലെത്തുകയും എട്ടുവയസുകാരിയായ പെണ്‍കുട്ടിയുമായി സംസാരിക്കുകയും ഉയര്‍ത്തിപ്പിടിച്ച് വയറ്റത്ത് ഉമ്മ വെയ്ക്കുകയും പതിവാക്കുകയായിരുന്നു. ഇതേതുടര്‍ന്ന് മാതാവ് ശാന്തന്‍പാറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related Articles
Next Story
Share it