ഒന്നര ലക്ഷത്തോളം രൂപയുടെ കേബിളുകള്‍ മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
കാസര്‍കോട്: മോഷ്ടിച്ച കേബിളുകള്‍ ഓട്ടോയില്‍ കടത്തുന്നതിനിടെ യുവാവ് അറസ്റ്റില്‍. മഞ്ചേശ്വരം ഉദ്യാവറിലെ അബ്ദുല്‍ ഹാരിസ് (35)നെയാണ് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് അണങ്കൂറില്‍ നിന്ന് 1,45,000 രൂപ വില വരുന്ന ബി.എസ്.എന്‍.എല്‍ കേബിള്‍ കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മോഷ്ടിച്ച കേബിളുകള്‍ ഓട്ടോയില്‍ കടത്തുന്നതിനിടെ പ്രതി പിടിയിലാവുന്നത്. ഇന്ന് ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതല്‍ അന്വേഷണം നടന്നു വരുന്നു.