Begin typing your search above and press return to search.
നവവരന്‍ ന്യൂമോണിയ ബാധിച്ചു മരിച്ചു
കാഞ്ഞങ്ങാട്: പ്രവാസിയായ നവവരന്‍ ന്യൂമോണിയ ബാധിച്ചു മരിച്ചു. അജാനൂര്‍ കൊത്തിക്കാലിലെ ഫാറൂക്ക്-ആയിഷ ദമ്പതികളുടെ മകന്‍ ഫൈസല്‍ (27) ആണ് മരിച്ചത്. ഇന്നലെ രാവിലെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലേക്കു കൊണ്ടു പോകും വഴിയാണ് മരിച്ചത്. ഫെബ്രുവരി നാലിന് കുവൈത്തില്‍ നിന്നും നാട്ടിലെത്തിയ ഫൈസലിന്റെ വിവാഹം നടന്നത് 10നാണ്. ഭാര്യ: സല്‍മത്ത്.

കാഞ്ഞങ്ങാട്: പ്രവാസിയായ നവവരന്‍ ന്യൂമോണിയ ബാധിച്ചു മരിച്ചു. അജാനൂര്‍ കൊത്തിക്കാലിലെ ഫാറൂക്ക്-ആയിഷ ദമ്പതികളുടെ മകന്‍ ഫൈസല്‍ (27) ആണ് മരിച്ചത്. ഇന്നലെ രാവിലെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലേക്കു കൊണ്ടു പോകും വഴിയാണ് മരിച്ചത്.
ഫെബ്രുവരി നാലിന് കുവൈത്തില്‍ നിന്നും നാട്ടിലെത്തിയ ഫൈസലിന്റെ വിവാഹം നടന്നത് 10നാണ്. ഭാര്യ: സല്‍മത്ത്.
Next Story