യുവതിയെ ഭീഷണിപ്പെടുത്തി നാല് വര്‍ഷത്തോളം ലൈംഗീക പീഡനത്തിനിരയാക്കി; ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍
ലഖ്നോ: യുവതിയെ ഭീഷണിപ്പെടുത്തി നാല് വര്‍ഷത്തോളം ലൈംഗീക പീഡനത്തിനിരയാക്കിയെന്ന കേസില്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതാവ് അറസ്റ്റിലായി. ബല്ലിയയിലെ ബി.ജെ.പി ബൂത്ത് പ്രസിഡന്റായ ബ്രിജ് മോഹന്‍ പാണ്ഡേ (30) ആണ് അറസ്റ്റിലായത്. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 23കാരിയെ ഇയാള്‍ നിരന്തരം പീഡനത്തിനിരയാക്കിയെന്നാണ് പരാതി. യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. നിശ്ചയിച്ചുറപ്പിച്ച വിവാഹം ഇത്തരത്തില്‍ മുടക്കിയതായും യുവതി പറഞ്ഞു. തുടര്‍ന്ന് യുവതി ഗദ്വര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ലഖ്നോ: യുവതിയെ ഭീഷണിപ്പെടുത്തി നാല് വര്‍ഷത്തോളം ലൈംഗീക പീഡനത്തിനിരയാക്കിയെന്ന കേസില്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതാവ് അറസ്റ്റിലായി. ബല്ലിയയിലെ ബി.ജെ.പി ബൂത്ത് പ്രസിഡന്റായ ബ്രിജ് മോഹന്‍ പാണ്ഡേ (30) ആണ് അറസ്റ്റിലായത്. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 23കാരിയെ ഇയാള്‍ നിരന്തരം പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. നിശ്ചയിച്ചുറപ്പിച്ച വിവാഹം ഇത്തരത്തില്‍ മുടക്കിയതായും യുവതി പറഞ്ഞു. തുടര്‍ന്ന് യുവതി ഗദ്വര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.