യുവാവ് മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

മുള്ളേരിയ: യുവാവിനെ വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ ബെള്ളൂറടുക്കയിലെ ഭാസ്‌കര-ബേബി ദമ്പതികളുടെ മകന്‍ രവിചന്ദ്ര(35)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏറെ വൈകുംവരെ വീട്ടിലുണ്ടായിരുന്നുവത്രെ. ഇന്നലെ രാവിലെ മുതല്‍ കാണാനില്ലായിരുന്നു. തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെ വൈകിട്ട് ആറ് മണിയോടെ വീടിന് അല്‍പ്പം അകലെയുള്ള മരക്കൊമ്പില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായിരുന്നു. സഹോദരങ്ങള്‍: ഹേമലത, സൗമ്യ.

മുള്ളേരിയ: യുവാവിനെ വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ ബെള്ളൂറടുക്കയിലെ ഭാസ്‌കര-ബേബി ദമ്പതികളുടെ മകന്‍ രവിചന്ദ്ര(35)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏറെ വൈകുംവരെ വീട്ടിലുണ്ടായിരുന്നുവത്രെ.
ഇന്നലെ രാവിലെ മുതല്‍ കാണാനില്ലായിരുന്നു. തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
അതിനിടെ വൈകിട്ട് ആറ് മണിയോടെ വീടിന് അല്‍പ്പം അകലെയുള്ള മരക്കൊമ്പില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായിരുന്നു. സഹോദരങ്ങള്‍: ഹേമലത, സൗമ്യ.

Related Articles
Next Story
Share it