വിട്‌ളയില്‍ നവവരന്‍ തൂങ്ങിമരിച്ച നിലയില്‍

വിട്‌ള: വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നവവരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിട്‌ള അളകെമജലു സ്വദേശി ധീരജ്(30)ആണ് മരിച്ചത്. ബിസി റോഡിലെ ഒരു ഷോറൂമില്‍ ജോലി ചെയ്തിരുന്ന ധീരജ് ഒരു വര്‍ഷം മുമ്പാണ് വിവാഹിതനായത്.

Related Articles
Next Story
Share it