Begin typing your search above and press return to search.
സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ആറ് ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍
കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ആറ് ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍. കളനാട് കീഴൂര്‍ തെരുവത്തെ എസ്. പ്രമോദി (35) നെയാണ് കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ പ്രിവന്റീവ് ഓഫീസര്‍ സി.കെ.വി സുരേഷും സംഘവും അറസ്റ്റ് ചെയ്തത്. ശനിയാഴ്ച്ച വൈകീട്ടോടെയാണ് മദ്യകടത്ത് പിടികൂടിയത്.

Next Story