കാറില്‍ കടത്തിയ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍
കാഞ്ഞങ്ങാട്: കാറില്‍ കടത്തിയ 340 മില്ലി ഗ്രാം എം.ഡി.എം. എ. മയക്കുമരുന്നുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ഞാണിക്കടവിലെ കെ.കെ നൗഫലി (35)നെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. കാര്‍ കസ്റ്റഡിയിലെടുത്തു. പിള്ളേരെ പീടികയില്‍ നിന്നും ഇന്ന് പുലര്‍ച്ചെയാണ് പിടികൂടിയത്. ഡിവൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈന്‍, എസ്.ഐ മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.