എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: 5 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. മീപ്പുഗുരി ദുര്‍ഗ പരമേശ്വരി ടെമ്പിള്‍ റോഡ് ഖലീഫാ കോമ്പൗണ്ടിലെ ടി.എം. സന്ദീപ് (30) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി കൂഡ്‌ളു പാറക്കട്ട ക്ഷേത്ര കമാനത്തിന് സമീപം വെച്ചാണ് എസ്.ഐ വിഷ്ണു പ്രസാദിന്റെ നേതൃത്വത്തില്‍ സന്ദീപിനെ പിടികൂടിയത്.

Related Articles
Next Story
Share it