തലപ്പാടിയിലേക്ക് വില്‍പ്പനക്ക് കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍
തലപ്പാടി: തലപ്പാടിയിലേക്ക് വില്‍പ്പനക്ക് കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാവിനെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മുടിപ്പ് സ്വദേശി നവാസ് (35) ആണ് അറസ്റ്റിലായത്. തലപ്പാടി, ദേര്‍ളക്കട്ട ഭാഗങ്ങളില്‍ എം.ഡി.എം.എ വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് നവാസ് പിടിയിലായത്. 75,000 രൂപ വിലമതിക്കുന്ന 15 ഗ്രാം എം.ഡി.എം.എ, 2 മൊബൈല്‍ ഫോണ്‍ ഹാന്‍ഡ്‌സെറ്റുകള്‍, ഡിജിറ്റല്‍ വെയ്റ്റിംഗ് മെഷീന്‍, 3200 രൂപ, ബൈക്ക് എന്നിവ പിടിച്ചെടുത്തു. നവാസിനെതിരെ ഉള്ളാള്‍, മംഗളൂരു, കൊണാജെ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ പൊലീസ് […]

തലപ്പാടി: തലപ്പാടിയിലേക്ക് വില്‍പ്പനക്ക് കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാവിനെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മുടിപ്പ് സ്വദേശി നവാസ് (35) ആണ് അറസ്റ്റിലായത്. തലപ്പാടി, ദേര്‍ളക്കട്ട ഭാഗങ്ങളില്‍ എം.ഡി.എം.എ വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് നവാസ് പിടിയിലായത്. 75,000 രൂപ വിലമതിക്കുന്ന 15 ഗ്രാം എം.ഡി.എം.എ, 2 മൊബൈല്‍ ഫോണ്‍ ഹാന്‍ഡ്‌സെറ്റുകള്‍, ഡിജിറ്റല്‍ വെയ്റ്റിംഗ് മെഷീന്‍, 3200 രൂപ, ബൈക്ക് എന്നിവ പിടിച്ചെടുത്തു. നവാസിനെതിരെ ഉള്ളാള്‍, മംഗളൂരു, കൊണാജെ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 11 കേസുകളാണ് നവാസിനെതിരെയുള്ളത്.