എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍
വിദ്യാനഗര്‍: വീട്ടില്‍ സൂക്ഷിച്ച നിലയില്‍ എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെത്തി. സംഭവത്തില്‍ യുവാവിനെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. എരുതുംകടവില്‍ താമസിക്കുന്ന എ.കെ. മുഹമ്മദ് സവാദലി ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ഡി.വൈ.എസ്.പി സി.എ അബ്ദുല്‍ റഹീം, വിദ്യാനഗര്‍ സി.ഐ പി. പ്രമോദ്, എസ്.ഐ കെ. പ്രശാന്ത്, രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 61 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെത്തിയത്.