17കാരനെ വീട് കയറി അക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
ബദിയടുക്ക: ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 17കാരനെ വീടുകയറി അക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഷേണി കൊറങ്കളത്തെ അരവിന്ദ നായകി(38)നെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം ഒമ്പതിനാണ് 17കാരനെ വീടുകയറി അക്രമിച്ചത്. അരവിന്ദ നായക് നേരത്തെ പലതവണ പൊലീസിനെ ഫോണില്‍ വിളിച്ച് കബളിപ്പിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

Next Story