പഴവര്‍ഗ കച്ചവട സ്ഥാപനത്തില്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് അറസ്റ്റില്‍
കാസര്‍കോട്: നഗരത്തിലെ പഴവര്‍ഗ കച്ചവട സ്ഥാപനത്തില്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൈക്ക ബീട്ടിയടുക്കത്ത് താമസിക്കുന്ന ശിഹാബി(28)നെയാണ് ചൊവ്വാഴ്ച്ച എസ്.ഐ. ഷേക്ക് അബ്ദുല്‍ റസാക്കിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പഴയ ബസ് സ്റ്റാന്റിന് സമീപത്തെ പഴവര്‍ഗ കച്ചവട സ്ഥാപനത്തിലാണ് മോഷണശ്രമം നടന്നത്. കടയുടെ മേല്‍ക്കുര ഇളക്കി അകത്ത് കടക്കുന്നതിനിടെ ശബ്ദം കേട്ട് വഴിയാത്രക്കാരുടെ ശ്രദ്ധയില്‍ പെടുകയും ഓടാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. […]

കാസര്‍കോട്: നഗരത്തിലെ പഴവര്‍ഗ കച്ചവട സ്ഥാപനത്തില്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൈക്ക ബീട്ടിയടുക്കത്ത് താമസിക്കുന്ന ശിഹാബി(28)നെയാണ് ചൊവ്വാഴ്ച്ച എസ്.ഐ. ഷേക്ക് അബ്ദുല്‍ റസാക്കിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പഴയ ബസ് സ്റ്റാന്റിന് സമീപത്തെ പഴവര്‍ഗ കച്ചവട സ്ഥാപനത്തിലാണ് മോഷണശ്രമം നടന്നത്.
കടയുടെ മേല്‍ക്കുര ഇളക്കി അകത്ത് കടക്കുന്നതിനിടെ ശബ്ദം കേട്ട് വഴിയാത്രക്കാരുടെ ശ്രദ്ധയില്‍ പെടുകയും ഓടാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. എസ്.ഐ.ക്ക് പുറമേ പൊലീസ് ഓഫീസര്‍മാരായ അബ്ദല്‍ ഷുക്കൂര്‍, രാഗേഷ്, ഫ്രാന്‍സിസ് എന്നിവരുമുണ്ടായിരുന്നു.