ഭര്‍തൃമതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ബദിയടുക്ക: ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 32കാരിയായ ഭര്‍തൃമതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മജീര്‍പള്ളക്കട്ട പൊയ്യക്കാട്ടെ ജയപ്രകാശ് (44) ആണ് അറസ്റ്റിലായത്. ആറുമാസം മുമ്പാണ് ഭര്‍തൃമതിയെ പീഡിപ്പിച്ചത്. പിന്നീട് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയതായും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ടായിരുന്നു. പൊലീസ് അന്വേഷണത്തിനിടെ ഒളിവില്‍ പോയ പ്രതി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് തള്ളിയതോടെ ബദിയടുക്ക എസ്.ഐ. വി.കെ. അനീഷിന് മുമ്പാകെ ഹാജരാകുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്യുകയായിരുന്നു.

ബദിയടുക്ക: ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 32കാരിയായ ഭര്‍തൃമതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മജീര്‍പള്ളക്കട്ട പൊയ്യക്കാട്ടെ ജയപ്രകാശ് (44) ആണ് അറസ്റ്റിലായത്.
ആറുമാസം മുമ്പാണ് ഭര്‍തൃമതിയെ പീഡിപ്പിച്ചത്. പിന്നീട് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയതായും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ടായിരുന്നു.
പൊലീസ് അന്വേഷണത്തിനിടെ ഒളിവില്‍ പോയ പ്രതി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് തള്ളിയതോടെ ബദിയടുക്ക എസ്.ഐ. വി.കെ. അനീഷിന് മുമ്പാകെ ഹാജരാകുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്യുകയായിരുന്നു.

Related Articles
Next Story
Share it