മംഗളൂരുവില്‍ ബൈക്ക് ടാങ്കര്‍ലോറിയുടെ അടിയില്‍പെട്ട് ഗ്രാഫിക് ഡിസൈനര്‍ മരിച്ചു
മംഗളൂരു: മംഗളൂരുവില്‍ ബൈക്ക് ടാങ്കര്‍ ലോറിയുടെ അടിയില്‍പെട്ട് ഗ്രാഫിക് ഡിസൈനര്‍ മരിച്ചു. സൂറത്ത്കലില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തിരുന്ന പക്ഷികെരെ ഹൊസക്കാട് സ്വദേശി ചരണ്‍രാജ് ഷെട്ടിഗര്‍ (28) ആണ് മരിച്ചത്. മംഗളൂരു ഹലേയങ്ങാടിയിലെ പ്രധാന ജംഗ്ഷനിലാണ് അപകടമുണ്ടായത്. ചരണ്‍രാജിന്റെ ബൈക്ക് മംഗളൂരുവില്‍ നിന്ന് ഉഡുപ്പിയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ലോറിയുടെ ചക്രത്തിനടിയില്‍പ്പെടുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ചരണ്‍രാജിനെ ഉടന്‍ തന്നെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ചരണ്‍രാജ്. ഒരു വര്‍ഷം മുമ്പായിരുന്നു വിവാഹം. മംഗളൂരു […]

മംഗളൂരു: മംഗളൂരുവില്‍ ബൈക്ക് ടാങ്കര്‍ ലോറിയുടെ അടിയില്‍പെട്ട് ഗ്രാഫിക് ഡിസൈനര്‍ മരിച്ചു. സൂറത്ത്കലില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തിരുന്ന പക്ഷികെരെ ഹൊസക്കാട് സ്വദേശി ചരണ്‍രാജ് ഷെട്ടിഗര്‍ (28) ആണ് മരിച്ചത്. മംഗളൂരു ഹലേയങ്ങാടിയിലെ പ്രധാന ജംഗ്ഷനിലാണ് അപകടമുണ്ടായത്. ചരണ്‍രാജിന്റെ ബൈക്ക് മംഗളൂരുവില്‍ നിന്ന് ഉഡുപ്പിയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ലോറിയുടെ ചക്രത്തിനടിയില്‍പ്പെടുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ചരണ്‍രാജിനെ ഉടന്‍ തന്നെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ചരണ്‍രാജ്. ഒരു വര്‍ഷം മുമ്പായിരുന്നു വിവാഹം. മംഗളൂരു നോര്‍ത്ത് ഡിവിഷന്‍ ട്രാഫിക് പൊലീസ് കേസെടുത്തു.