സ്‌കൂളിലെത്താന്‍ രണ്ട് മതില്‍ക്കെട്ടുകള്‍ ചാടിക്കടക്കണം; ദുരിതത്തിന് നേരെ കണ്ണടച്ച് അധികൃതര്‍
ഉപ്പള: വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്തണമെങ്കില്‍ രണ്ട് മതില്‍ക്കെട്ടുകള്‍ ചാടിക്കടക്കണം. ഉപ്പള സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഈ ദുരിതം അനുഭവിക്കുന്നത്. ഉപ്പള ഭാഗത്ത് വരുന്ന വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് സമീപത്തെ സര്‍വ്വീസ് റോഡില്‍ ബസിറിങ്ങി ആദ്യത്തെ മതില്‍ക്കെട്ട് ചാടി ആറുവരി ദേശീയ പാത മുറിച്ച് കടന്നതിന് ശേഷം മറ്റൊരു മതില്‍ക്കെട്ട് ചാടിയാണ് സ്‌കൂളില്‍ എത്തുന്നത്. അല്ലെങ്കില്‍ ഉപ്പളഗേറ്റിന് സമീപത്ത് ബസിറങ്ങി കിലോ മീറ്ററോളം നടന്നാണ് സ്‌കൂളില്‍ എത്തേണ്ടത്. റോഡ് പ്രവൃത്തി തുടങ്ങുമ്പോള്‍ തന്നെ നാട്ടുകാരും വിവിധ സംഘടനകളും വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ സ്‌കൂളിലെത്താന്‍ ചെറിയ […]

ഉപ്പള: വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്തണമെങ്കില്‍ രണ്ട് മതില്‍ക്കെട്ടുകള്‍ ചാടിക്കടക്കണം. ഉപ്പള സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഈ ദുരിതം അനുഭവിക്കുന്നത്. ഉപ്പള ഭാഗത്ത് വരുന്ന വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് സമീപത്തെ സര്‍വ്വീസ് റോഡില്‍ ബസിറിങ്ങി ആദ്യത്തെ മതില്‍ക്കെട്ട് ചാടി ആറുവരി ദേശീയ പാത മുറിച്ച് കടന്നതിന് ശേഷം മറ്റൊരു മതില്‍ക്കെട്ട് ചാടിയാണ് സ്‌കൂളില്‍ എത്തുന്നത്. അല്ലെങ്കില്‍ ഉപ്പളഗേറ്റിന് സമീപത്ത് ബസിറങ്ങി കിലോ മീറ്ററോളം നടന്നാണ് സ്‌കൂളില്‍ എത്തേണ്ടത്. റോഡ് പ്രവൃത്തി തുടങ്ങുമ്പോള്‍ തന്നെ നാട്ടുകാരും വിവിധ സംഘടനകളും വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ സ്‌കൂളിലെത്താന്‍ ചെറിയ അടിപ്പാത നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതര്‍ നടപടിയെടുത്തില്ലെന്ന് പറയുന്നു. കുട്ടികളടക്കം നടന്നുപോകുന്ന ദേശീയപാതയില്‍ അമിത വേഗതയില്‍ വരുന്ന വാഹനങ്ങളെ ഓര്‍ത്ത് രക്ഷിതാക്കള്‍ ആശങ്കയിലാണ്.